വയനാടിൽ ദുരിതബാധിതർക്കായി സഹായം എത്തിക്കാം

വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് വസ്ത്രങ്ങൾ ഭക്ഷ്യ വസ്തുക്കൾ കുടിവെള്ളം തുടങ്ങിയ ആവശ്യ സാധനങ്ങൾ നൽകുവാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘാടകർ എന്നിവർ കലക്ടറേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണ്. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കളും മാത്രം ലഭ്യമാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ: 8848446621