വിവിധ തസ്തികകളിലേക്കുള്ള പി.എസ്.സി ഇന്റര്‍വ്യു ഫെബ്രുവരി 28, 29 തീയതികളിൽ

വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.എസ്.ടി (കാറ്റ.നമ്പര്‍ 195/2022), എച്ച്.എസ്.ടി (മലയാളം) ( കാറ്റ.നമ്പര്‍ 534/2022) തസ്തികകളിലേക്കുള്ള ഇന്റര്‍വ്യു ഫെബ്രുവരി 28നും ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) ( കാറ്റ.മ്പര്‍ 625/2022,627/2022,628/2022) തസ്തികകളിലേക്കുള്ള ഇന്റര്‍വ്യു ഫെബ്രുവരി 29നും വയനാട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യു മെമ്മോയും ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും കെ ഫോമും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡും സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.