വയനാട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

post

വയനാട് ജില്ലയിലെ മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ ചീരാംകുന്ന്, മുരണി, കാരച്ചാൽ, താഴത്തുവയൽ, കനൽവാടിക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും പത്മശ്രീ കവല, മൈലംപാടി ട്രാൻസ്ഫോർമറുകളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5:30 വരെയും വൈദ്യുതി മുടങ്ങും.