പരപ്പനങ്ങാടി-പാറക്കടവ് റോഡിൽ ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി-പാറക്കടവ് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി എട്ട് മുതൽ പ്രവൃത്തി പൂർത്തിയാക്കുന്നതുവരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ തയ്യിലപ്പടി-ഇരുമ്പോത്തിങ്ങൽ റോഡ്, മുട്ടിച്ചിറ-കാര്യാട് റോഡ് എന്നീ വഴികളിലൂടെ തിരിഞ്ഞുപോകണമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.