ചക്രവാതച്ചുഴി : കേരളത്തിൽ മഴ തുടരും

കോമറിൻ മേഖലയ്ക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴിയുടെ പ്രഭാവത്താൽ കേരളത്തിൽ മഴ തുടരാൻ സാധ്യത. ഡിസംബർ 18 ന് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.