വയനാട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

post

വയനാട് ജില്ലയിലെ മാനന്തവാടി സെക്ഷനിലെ കുഴിനിലം, കണിയാരം ഭാഗങ്ങളില്‍ ഡിസംബർ 14ന് രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട സെക്ഷനിലെ പീച്ചാംകോട് ബേക്കറി ട്രാന്‍സ്ഫോമര്‍ പരിധിയിലെ പ്രദേശങ്ങളില്‍ 14ന് രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കബളക്കാട് സെക്ഷനിലെ പുഴക്കിലിടം, മെച്ചന ഭാഗങ്ങളില്‍ 14ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 5.15 വരെ വൈദ്യുതി മുടങ്ങും.