തലശ്ശേരി- എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലെ ലെവല്‍ക്രോസ് അടച്ചിടും

കണ്ണൂർ ജില്ലയിലെ എന്‍.എച്ച്- ബീച്ച് (മഠം ഗേറ്റ്) റോഡിലെ തലശ്ശേരി- എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള 233-ാം നമ്പര്‍ ലെവല്‍ ക്രോസ് ഡിസംബര്‍ അഞ്ചിന് രാവിലെ ഒമ്പത് മണി മുതല്‍ രാത്രി 11 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.