ഇരിട്ടി സബ് ആർ.ടി.ഒ ഓഫീസിൽ നടത്താനിരുന്ന ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് മാറ്റി

നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ കണ്ണൂർ ജില്ലയിലെ ഇരിട്ടി സബ് ആർ.ടി.ഒ ഓഫീസിൽ നടത്താനിരുന്ന ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് ഡിസംബർ രണ്ടിന് യഥാക്രമം രാവിലെ 8.30ലേക്കും 10.30 ലേക്കും മാറ്റിയതായി ജോയിന്റ് ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.