പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍: പൊതുജനങ്ങൾക്ക് വിവരം നൽകാം

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ സംബന്ധിച്ച് പാലക്കാട് ജില്ലയിലെ നെന്മാറ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളില്‍ പൊതുജനങ്ങൾക്ക് വിവരം നൽകാം. മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ, സ്ഥലവിവരം എന്നിവ സഹിതമാണ് അയക്കേണ്ടത്. വിവരം അറിയിക്കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും.
പഞ്ചായത്തുകളുടെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ താഴെ നല്‍കുന്നു.
അയിലൂര്‍- 9496047239, 04923 244274, suchithwamayiloorgp@gmail.com
മേലാര്‍കോട്- 9567134657, ddpmelarkodepkd@gmail.com
നെല്ലിയാമ്പതി- ddpnelliyampathypkd@gmail.com
എലവഞ്ചേരി- ddpelavancheripkd@gmail.com
നെന്മാറ- 8129393834, ddpnemmarapkd@gmail.com
പല്ലശ്ശന-04923268369, 9496047249, suchitwampallassana@gmail.com
വണ്ടാഴി- 9496047263, 04922260021, suchitwam.vandazhygp@gmail.com