ചിറ്റണ്ട തലശ്ശേരി റോഡിൽ ഗതാഗത നിയന്ത്രണം

post

ചിറ്റണ്ട തലശ്ശേരി റോഡിൽ പൂങ്ങോട് ഫോറെസ്റ്റ് സ്റ്റേഷനും വരവൂർ വളവിനുമിടയ്ക്ക് കലുങ്ക് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 7 മുതൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.