കാവുംപുറം - കാടാമ്പുഴ റോഡിൽ ഗതാഗതം നിരോധിച്ചു
 
                                                കാവുംപുറം - കാടാമ്പുഴ റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ  സെപ്റ്റംബര്‍ അഞ്ച്  മുതൽ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ കഞ്ഞിപ്പുര-മൂടാൽ റോഡ് വഴി തിരിഞ്ഞുപോവണമെന്ന് പി.ഡബ്ല്യു.ഡി അസിസ്റ്റൻറ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.










