മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സ്

കെൽട്രോൺ മോണ്ടിസോറി ഒരു വർഷത്തെ ടീച്ചർ ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ എത്തണം.
ഫോൺ - 9072592416, 9072592412.