എം.എ മ്യൂസിക് പ്രവേശനം: അഭിരുചി പരീക്ഷ 25 ന്

post

പാലക്കാട് ചെമ്പൈ സ്മാരക ഗവ സംഗീത കോളെജില്‍ ഒന്നാം വര്‍ഷ എം.എ മ്യൂസിക് കോഴ്സിലേക്ക് മറ്റ് വിഷയങ്ങളില്‍ ബിരുദമുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള അഭിരുചി പരീക്ഷ ജൂലൈ 25 ന് രാവിലെ 10 മുതല്‍ കോളെജില്‍ നടക്കും.

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് എത്തണം. ഫോണ്‍: 9496472832.