ഐ.ടി.ഐ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം; സ്പോർട്സ് കൗണ്‍സില്‍ ഓഫീസില്‍ ഹാജരാകണം

ഈ അധ്യയന വര്‍ഷത്തെ ഐ.ടി.ഐ സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കുന്ന കായിക താരങ്ങള്‍ അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കോപ്പി, 2021 ഏപ്രില്‍ 1ന് ശേഷമുളള സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലായ് 15ന് മുന്‍പ് കണ്ണൂർ ജില്ലയിലെ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍. 04972700485