കാലവർഷത്തിന് മുന്നോടിയായി കൺട്രോൾ റൂം തുറക്കും

post

കാലവർഷത്തിന് മുന്നോടിയായി കടലിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി തുറമുഖ വകുപ്പ് ബേപ്പൂർ, പൊന്നാനി, കോഴിക്കോട്, വടകര എന്നീ തുറമുഖങ്ങളിൽ ജൂൺ ഒന്ന് മുതൽ കൺട്രോൾ റൂം തുറക്കും. ഫോൺ: 0495 2414039, 2414863 (ബേപ്പൂർ), 0494 2666058 (പൊന്നാനി), 0495 2767709 (കോഴിക്കോട്), 0496 2952555 (വടകര).