ലെവല്‍ക്രോസ് അടച്ചിടും

തലശ്ശേരി കണ്ണൂര്‍ നാഷണല്‍ ഹൈവേയില്‍ (ചൊവ്വ ഗേറ്റ്) എടക്കാട്-കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള 239-ാം നമ്പര്‍ ലെവല്‍ ക്രോസ് മെയ് 14ന് രാത്രി 11 മണി വരെയും, ഇരിണാവ് റോഡ് അഞ്ചാംപീടിക (ഇരിണാവ് ഗേറ്റ്) വളപട്ടണം-കണ്ണപുരം സ്റ്റേഷനുകള്‍ക്കിടയിലുള്ള 251എ നമ്പര്‍ ലെവല്‍ ക്രോസ് മെയ് 12ന് രാവിലെ എട്ട് മുതല്‍ മെയ് 21ന് രാത്രി 11 മണി വരെയും അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.