അരവിള ജെട്ടി റോഡില്‍ ഗതാഗതനിയന്ത്രണം

post

അരവിള ജെട്ടി റോഡില്‍ കീകോലില്‍ മുക്കില്‍ നിന്നും അരവിള ജെട്ടി വരെയുള്ള റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മെയ് 12 മുതല്‍ 15 വരെ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ വാഹനങ്ങള്‍ ദേശീയപാത വഴി തിരിച്ചുവിടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ 8086395036.