കണ്ണൂർ ശ്രീകണ്ഠാപുരം സെക്ഷനിൽ വൈദ്യുതി മുടങ്ങും

കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം സെക്ഷന് കീഴിൽ പാറക്കാടി, കൊയ്യം, ബിഎഡ് കോളേജ്, സ്വാമി മഠം, പെരൂഞ്ഞി, പെരുങ്കടവ്, നിടിയേങ്ങ സ്കൂൾ, നിടിയേങ്ങ വില്ലേജ്, തോപ്പിലായി കോളനി, വേളായി എന്നിവിടങ്ങളിൽ മെയ് ഒമ്പതിന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആഡൂർ വായനശാല, കാടാച്ചിറ എച്ച്എസ്, റിലയൻസ് കാടാച്ചിറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് ഒമ്പതിന് രാവിലെ 10 മുതൽ വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.