പാലക്കാട്-ചിറ്റൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

post

പാലക്കാട്-ചിറ്റൂര്‍ റോഡില്‍ മണപ്പുള്ളിക്കാവ് മുതല്‍ കൊടുമ്പ് ആല്‍ത്തറ വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് എട്ട് മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഇതുവഴിയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ഫോണ്‍: 04912505027