എടത്വാ സെന്റ് ജോര്‍ജ് ഫോറോന പള്ളി തിരുനാൾ: മെയ് 6, 7 തീയതികളില്‍ മദ്യ നിരോധനം

post

ആലപ്പുഴ: എടത്വാ സെന്റ് ജോര്‍ജ് ഫോറോന പള്ളിയിലെ തിരുനാളാഘോഷത്തിന്റെ ഭാഗമായി മെയ് ആറ്, ഏഴ് തീയതികളില്‍ പള്ളിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുളള കള്ള് ഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മദ്യഷാപ്പുകളും അടച്ചിടണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.