സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

post

സംസ്ഥാനത്ത് ചിലയിടങ്ങളിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് ഒന്ന് വരെയാണ് ശക്തമായ മഴ പ്രവചിച്ചിട്ടുള്ളത്.