ഗതാഗതം തടസ്സപ്പെടും

അഞ്ഞൂർ റോഡിൽ ഏപ്രിൽ 25 മുതൽ 30 വരെ രാവിലെ 6 മണി മുതൽ വൈകീട്ട് 8മണി വരെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടും. കുന്നംകുളത്തുനിന്നും അഞ്ഞൂർ റോഡിലൂടെ പോകേണ്ട വാഹനങ്ങൾ കോട്ടപ്പടിയിൽ നിന്ന് തിരിഞ്ഞ് തമ്പുരാൻപടി കൂടി ഗുരുവായൂർ ആൽത്തറ പൊന്നാനി റോഡിലൂടെ പോകേണ്ടതാണ്.