ഈദ്: സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ഏപ്രിൽ 22നും അവധി

post

ഈദ് ഉൽ ഫിത്തർ പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ഏപ്രിൽ 22നും അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 21 നു നേരത്തെ അവധി നൽകിയിരുന്നു.