റെയില്‍വേ ഗേറ്റ് അടച്ചിടും

ചേര്‍ത്തല- മാരാരിക്കുളം സ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള 42-ാം നമ്പര്‍ ലെവല്‍ ക്രോസില്‍ (തിരുവിഴ ക്ഷേത്രം ഗേറ്റ്) അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 21ന് വൈകിട്ട് ആറ് വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങള്‍ കണിച്ചുകുളങ്ങര ഗേറ്റ് (നം 43) വഴി പോകണം.