റെയില്‍വേ ഗേറ്റ് അടച്ചിടും

post

ചേര്‍ത്തല- മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള 36-ാം നമ്പര്‍ ലെവല്‍ ക്രോസില്‍ (ആഞ്ഞിലിപ്പാലം ഗേറ്റ്) അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 13-ന് വൈകിട്ട് ആറ് വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങള്‍ പതിനൊന്നാം മൈല്‍ (നം.37), വല്ലേ (നം.35) ഗേറ്റുകള്‍ വഴി പോകണം.