ഭൂരഹിതർക്ക് പട്ടയത്തിന് അപേക്ഷിക്കാം

post

ഭൂമിക്കായി അപേക്ഷിക്കാത്ത പട്ടികവർഗ വിഭാഗത്തിലെ ഭൂരഹിതരായവർ ഒരു മാസത്തിനകം പട്ടയത്തിനായി താലൂക്ക്/ വില്ലേജ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.