നാക് അംഗീകാരം നേടിയ കാലിക്കറ്റ് സര്‍വകലാശാലയെ ആദരിക്കുന്നു

post

നാഷനല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (NAAC) നാലാമത്തെ മൂല്യനിര്‍ണയത്തില്‍ സിജിപിഎ ആയി 3.45 പോയിന്റോടെ 'A+' ഗ്രേഡായി പുനര്‍ അംഗീകാരം നേടിയ കാലിക്കറ്റ് സര്‍വകലാശാലയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഭിനന്ദിക്കുന്നു. ഒക്ടോബര്‍ 21ന് വൈകീട്ട് നാലിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗോള്‍ഡന്‍ ജൂബിലി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും.