സൈക്കോളജി അപ്രന്റീസ് ഇന്റര്‍വ്യൂ

post

കരുനാഗപ്പള്ളി തഴവ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ജീവനകേന്ദ്രത്തില്‍ സൈക്കോളജി അപ്രന്റീസ് ഒഴിവിലേക്ക് ഇന്റര്‍വ്യൂ നടത്തും. യോഗ്യത: സൈക്കോളജിയില്‍ എം.എ/എം.എസ്.സി, ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവര്‍ത്തി പരിചയം. യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഒക്ടോബര്‍ 20ന് രാവിലെ 11 മണിക്ക് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രതിമാസ വേതനം -17600. ഫോണ്‍: 0476 2864010.

job