കല്‍പ്പാത്തി ദേശീയ സംഗീതോത്സവം: യോഗം 18ന്

post

നവംബര്‍ ആദ്യവാരം കല്‍പ്പാത്തി ദേശീയ സംഗീതോത്സവം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 18ന് വൈകിട്ട് 3.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് സം​ഗീതോത്സവം സംഘടിപ്പിക്കുന്നത്.