പോളിടെക്‌നിക് കോളജുകളിലെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍

ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 11, 12, 13 തീയതികളില്‍ ചേര്‍ത്തല ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും സ്‌പോട്ട് അഡ്മിഷന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം നിര്‍ദിഷ്ട തീയതിയിലും സമയത്തും എത്തണം. വെബ്സൈറ്റ്: www.gptccherthala.org, www.polyadmission.org. ഫോണ്‍: 9495695169, 9447779503, 9495072796.