ബീച്ച് ഗെയിംസ്

ജില്ലാ സ്പോർട്സ് കൗൺസിൽ നവംബർ ഒന്നിന് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നു. 18 വയസ്സ് പിന്നിട്ട വനിതകളുടെയും പുരുഷന്മാരുടെയും ഫുട്ബോൾ, വോളിബോൾ കബഡി, വടംവലി എന്നീ ഇനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ഇനങ്ങളിൽ ബീച്ച് ഗെയിംസിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾക്ക് ഒക്ടോബർ 12 വരെ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ രജിസ്റ്റർ ചെയ്യാം. ഫോൺ നമ്പർ : 04832734701.