ബോധവത്ക്കരണ സന്ദേശ യാത്രയും തൂവൽ തീരം ക്ലീനിങും നടത്തി

post

താനൂർ നഗരസഭ അമൃത് മഹോത്സവത്തോടനുബന്ധിച്ച് സ്വാഛ്ത ഹൈ സേവ ബോധവൽക്കരണ സന്ദേശ യാത്രയും തൂവൽ തീരം ക്ലീനിങും സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി.പി ഷംസുദ്ദീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഉദ്ഘാടനം ചെയ്തു.