പത്രപ്രവർത്തക പെൻഷൻ: വിവരങ്ങൾ നൽകണം

പത്രപ്രവർത്തക/ പത്രപ്രവർത്തകേതര പെൻഷൻ കൈപ്പറ്റുന്നവരുടെ വിശദ വിവരം വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതിനായി ഓഗസ്റ്റ് 31നകം എല്ലാ പെൻഷണർമാരും നേരിട്ടോ അവർ ചുമതലപ്പെടുത്തുന്ന വ്യക്തികൾ മുഖേനയോ ആവശ്യമായ വിവരങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ നൽകണം. അപേക്ഷാ ഫോമിന്റെ മാതൃക prd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.