വ്യാഴാഴ്ച 64 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍

post

കോട്ടയം: വ്യാഴാഴ്ച (മാര്‍ച്ച് 24) ജില്ലയില്‍ 64 കേന്ദ്രങ്ങളില്‍ കോവിഡിനെതിരായ വാക്‌സിന്‍ നല്‍കുമെന്നു ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയില്‍ എട്ടു കേന്ദ്രങ്ങളില്‍ 12 -14 വയസുവരെയുള്ളവര്‍ക്കും ആറു കേന്ദ്രങ്ങളില്‍ 15-18 വയസ്  വരെയുള്ളവര്‍ക്കും 50 കേന്ദ്രങ്ങളില്‍ മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ നല്‍കും. അര്‍ഹരായവര്‍ക്ക് കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയോ ഓണ്‍ലൈന്‍ ആയോ www.cowin.gov.in എന്ന പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം.


12 മുതല്‍ 14 വയസുവരെയുള്ള (2008 ,2009 ,2010  വര്‍ഷങ്ങളില്‍  ജനിച്ചവര്‍) കുട്ടികള്‍ക്ക് കോര്‍ബി വാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍:


1. അയര്‍ക്കുന്നം സാമൂഹികാരോഗ്യ കേന്ദ്രം

2. ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രി

3. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

4. ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

5. കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം

6. കോട്ടയം ജനറല്‍ ആശുപത്രി

7. പാലാ ജനറല്‍ ആശുപത്രി

8. വാഴപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം


15 (2007  ജനിച്ചവര്‍) മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക്  കോവാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍:


1. ചങ്ങനാശേരി ജനറല്‍ ആശുപത്രി

2. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം

3. കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം

4. കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

5. മറവന്‍തുരുത്ത് പ്രാഥമികാരോഗ്യകേന്ദ്രം

6. വിഴിക്കത്തോട് പ്രാഥമികാരോഗ്യകേന്ദ്രം


 18 വയസിനു മുകളിലുള്ളവര്‍ക്കുള്ള കോവിഷീല്‍ഡ് കരുതല്‍, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങള്‍:  


1. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം

2. അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം

3. അയര്‍ക്കുന്നം സാമൂഹികാരോഗ്യകേന്ദ്രം

4.അയ്മനം പ്രാഥമികാരോഗ്യകേന്ദ്രം

5. ചങ്ങനാശേരി ജനറല്‍ ആശുപത്രി

6. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം

7. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

8. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം

9. കടനാട് പ്രാഥമികാരോഗ്യകേന്ദ്രം

10. കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രം

11. കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം

12. കാണക്കാരി പ്രാഥമികാരോഗ്യകേന്ദ്രം

13. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

14. കറിക്കാട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം

15. കരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

16. കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യകേന്ദ്രം

17. കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രം

18. കൂട്ടിക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രം

19. കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

20. കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം

21. കുറുപ്പന്തറ പ്രാഥമിക ആരോഗ്യ കേന്ദ്രം

22. മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം

23. മണിമല പ്രാഥമികാരോഗ്യകേന്ദ്രം

24. മീനച്ചില്‍ കുടുംബാരോഗ്യ കേന്ദ്രം

25. മീനടം പ്രാഥമികാരോഗ്യകേന്ദ്രം

26. മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം

27. മുണ്ടക്കയം സാമൂഹികാരോഗ്യ കേന്ദ്രം

28. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം

29. നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രം

30. ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം

31. പൈക സാമൂഹികാരോഗ്യ കേന്ദ്രം

32. പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം

33. പാലാ ജനറല്‍ ആശുപത്രി

34. പാമ്പാടി താലൂക്ക് ആശുപത്രി

35. പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം

36. പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

37. പറത്താനം പ്രാഥമികാരോഗ്യകേന്ദ്രം

38. പാറത്തോട് പ്രാഥമികാരോഗ്യകേന്ദ്രം

39. പെരുവ പ്രാഥമികാരോഗ്യകേന്ദ്രം

40. പൂഞ്ഞാര്‍ പ്രാഥമികാരോഗ്യകേന്ദ്രം

41. സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം

42. സെന്റ് ലാസറസ് പള്ളി ഹാള്‍

43. തിരുവാര്‍പ്പ് പ്രാഥമികാരോഗ്യ കേന്ദ്രം

44. തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം

45. ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം

46. ഉഴവൂര്‍ കെ ആര്‍ നാരായണന്‍ മെമ്മോറിയല്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി

47. വാകത്താനം പ്രാഥമികാരോഗ്യ കേന്ദ്രം

48. വെളിയന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം

49. വെള്ളാവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

50. വെള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം