സൂര്യതേജസ് സ്‌പോട്ട് രജിസ്‌ട്രേഷന്‍ 23 വരെ

post


കൊല്ലം: അനെര്‍ട്ടിന്റെ 'സൗരതേജസ് ' പുരപ്പുറ സൗരോര്‍ജ്ജപദ്ധതിയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണവും സ്‌പോട്ട് രജിസ്‌ട്രേഷനും ഫെബ്രുവരി 22, 23 തീയതികളില്‍ കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളില്‍   നടക്കും. ഇതിനു പുറമേ ഉര്‍ജ്ജമിത്ര കേന്ദ്രങ്ങള്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി രജിസ്‌ട്രേഷന്‍ നടത്തുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ അനെര്‍ട്ട് ജില്ലാ ഓഫീസ്: 0474-2797078, 9188119402.