കോവിഡ് 1836, രോഗമുക്തി 1199

post

കൊല്ലം : ജില്ലയില്‍ ഇന്നലെ (ഓഗസ്റ്റ് 3) 1836 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1199 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 1828 പേര്‍ക്കും ആറ്  ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 295 പേര്‍ക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-40, പുനലൂര്‍-33, പരവൂര്‍-20,  കൊട്ടാരക്കര-16  എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ കല്ലുവാതുക്കല്‍-70, ഇടമുളയ്ക്കല്‍-60, ഇട്ടിവ-44,  കുളത്തൂപ്പുഴ, ചാത്തന്നൂര്‍, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ 43 വീതവും തഴവ-41, അഞ്ചല്‍-40, ചവറ, മയ്യനാട് പ്രദേശങ്ങളില്‍ 39 വീതവും പട്ടാഴി-36, ചിതറ,  പത്തനാപുരം  ഭാഗങ്ങളില്‍ 34  വീതവും തൃക്കരുവ,  വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ 32 വീതവും  ആദിച്ചനല്ലൂര്‍,  മേലില ഭാഗങ്ങളില്‍ 31 വീതവും മൈനാഗപ്പള്ളി-30, ക്ലാപ്പന -29, ഇളമ്പള്ളൂര്‍,  തെക്കുംഭാഗം പ്രദേശങ്ങളില്‍ 27 വീതവും ഏരൂര്‍, ശാസ്താംകോട്ട ഭാഗങ്ങളില്‍ 26 വീതവും കരവാളൂര്‍, നെടുമ്പന എന്നിവിടങ്ങളില്‍ 25 വീതവും കുന്നത്തൂര്‍-24, പ•ന-23, പൂതക്കുളം,  പോരുവഴി ഭാഗങ്ങളില്‍ 22 വീതവും പനയം -21, ആലപ്പാട്, കൊറ്റങ്കര പ്രദേശങ്ങളില്‍ 20 വീതവും തെ•ല-18, അലയമണ്‍,  തേവലക്കര,  തൊടിയൂര്‍, നിലമേല്‍ എന്നിവിടങ്ങളില്‍ 17 വീതവും  ഉമ്മന്നൂര്‍, പട്ടാഴി വടക്കേക്കര, വെട്ടിക്കവല, വെളിയം പ്രദേശങ്ങളില്‍ 16 വീതവും പവിത്രേശ്വരം പിറവന്തൂര്‍ ഭാഗങ്ങളില്‍ 15 വീതവും ഓച്ചിറ, തലവൂര്‍, ശൂരനാട് വടക്ക് എന്നിവിടങ്ങളില്‍ 14 വീതവും ഇളമാട്, വിളക്കുടി പ്രദേശങ്ങളില്‍ 13 വീതവും കുലശേഖരപുരം, മൈലം ഭാഗങ്ങളില്‍ 12 വീതവും കടയ്ക്കല്‍-10, പെരിനാട്, ശൂരനാട് തെക്ക് എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും എഴുകോണ്‍, കുമ്മിള്‍, കുളക്കട പ്രദേശങ്ങളില്‍ എട്ടു വീതവും കിഴക്കേകല്ലട, ചടയമംഗലം, നെടുവത്തൂര്‍ ഭാഗങ്ങളില്‍ ഏഴു വീതവും നീണ്ടകര-ആറ്, ചിറക്കര, പേരയം എന്നിവിടങ്ങളില്‍ അഞ്ചു വീതവും കുണ്ടറ, പൂയപ്പള്ളി പ്രദേശങ്ങളില്‍ നാലു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.