മത്സ്യഫെഡ് ഹോം ഡെലിവറി നടത്തും

post

തിരുവനന്തപുരം : കോവിഡ് 19 ന്റെ സാഹചര്യത്തില്‍ മത്സ്യം വീടുകളിലെത്തിക്കാന്‍ മത്സ്യഫെഡ് സംവിധാനം ഒരുക്കി. ലോക്ക്ഡൗണ്‍ സമയത്ത് തിരഞ്ഞെടുത്ത മത്സ്യമാര്‍ട്ടുകള്‍ വഴി മത്സ്യം ഹോം ഡെലിവറി നടത്തും. whatsapp വഴിയും ഓര്‍ഡറുകള്‍ എടുക്കും.

തിരുവനന്തപുരം: ഫിഷ്മാര്‍ട്ട് ആനയറ-9188524338

പാളയം ഫിഷ്മാര്‍ട്ട്-9526041245

വികാസ് ഭവന്‍ ഫിഷ്മാര്‍ട്ട്-9526041320

വട്ടിയൂര്‍ക്കാവ് (ഫ്രാഞ്ചൈസി)-9497833241

പൂജപ്പുര(ഫ്രാഞ്ചൈസി)-7736652634

വേണാട്(ഫ്രാഞ്ചൈസി)-9633537778

കല്ലിയൂര്‍(ഫ്രാഞ്ചൈസി)-9048262259

കൊല്ലം: അഞ്ചല്‍ ഫിഷ്മാര്‍ട്ട്-8301939372

പുനലൂര്‍-9526041169

കൊല്ലം ബീച്ച്-9526041681

ശക്തികുളങ്ങര-9526041619

ആലപ്പുഴ: മാവേലിക്കര ഫിഷ്മാര്‍ട്ട്-9526041043

കരുവാറ്റ ഫിഷ്മാര്‍ട്ട്-9526041339

ഇഎംഎസ് സ്റ്റേഡിയം ഫിഷ്മാര്‍ട്ട്-9526041057

കോട്ടയം: തിരുവാതുക്കല്‍ ഫിഷ്മാര്‍ട്ട്-9526041290

കഞ്ഞിക്കുഴി ഫിഷ്മാര്‍ട്ട്-9526041331

പുതുപ്പള്ളി-9526041253

മണര്‍കാട്-9188524350

കുറിച്ചി(ഫ്രാഞ്ചൈസി)-9778252358

പായിപ്പാട്(ഫ്രാഞ്ചൈസി)-9526702683

കുടമാളൂര്‍(ഫ്രാഞ്ചൈസി)-9746982894

എറണാകുളം: മൂവാറ്റുപുഴ ഫിഷ്മാര്‍ട്ട്-9747214014, 9747314014, 9744314014

കോതമംഗലം ഫിഷ്മാര്‍ട്ട്-9400786367

വാരാപ്പെട്ടി ഫിഷ്മാര്‍ട്ട്-8111865659

ഒക്കല്‍ ഫിഷ്മാര്‍ട്ട്-8281416454

ഹൈക്കോര്‍ട്ട് ഫിഷ്മാര്‍ട്ട്-9847733951

തേവര ഫിഷ്മാര്‍ട്ട്-9526041251

കൊച്ചങ്ങാടി ഫിഷ്മാര്‍ട്ട്-9778363550

നെല്ലിക്കുഴി(ഫ്രാഞ്ചൈസി)-8547973856

തൃക്കാക്കര(ഫ്രാഞ്ചൈസി)-6238099696

തൃശ്ശൂര്‍: അമലാനഗര്‍ ഫിഷ്മാര്‍ട്ട്-9526041397

ചെമ്പ്കാവ് ഫിഷ്മാര്‍ട്ട്-9526041272

പെരിങ്ങണ്ടൂര്‍(ഫ്രാഞ്ചൈസി)-7592933999

കൊടകര(ഫ്രാഞ്ചൈസി)-8157807397

പാലക്കാട്: ആലത്തൂര്‍(ഫ്രാഞ്ചൈസി)-9656630645

ഒറ്റപ്പാലം(ഫ്രാഞ്ചൈസി)-9495994389

കൊപ്പം(ഫ്രാഞ്ചൈസി)-9847087951

മണ്ണാര്‍ക്കാട്(ഫ്രാഞ്ചൈസി)-9605260240, 9525552788

കോഴിക്കോട്: അരയിടത്തുപാലം ഫിഷ്മാര്‍ട്ട്-9746282476

തിരുവന്നൂര്‍ ഫിഷ്മാര്‍ട്ട്-9947245694

തിരുവമ്പാടി(ഫ്രാഞ്ചൈസി)-7025364132, 9656553557

കുറ്റ്യാടി(ഫ്രാഞ്ചൈസി)-9946816812