രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് കുത്തിവെയ്പ്പ് എടുക്കാം

കൊല്ലം : വാക്സിനേഷന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കുത്തിവെയ്പ്പ് എടുക്കാം. സ്പോട്ട് രജിസ്റ്ററിങ് സംവിധാനം ഇപ്പോള്‍ ഇല്ല. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നവര്‍ക്കാണ് മുന്‍ഗണന. രജിസ്റ്റര്‍ ചെയ്തവര്‍ രെജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈലില്‍ വന്ന മെസേജ്, എന്നിവയുമായി രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍ തന്നെ എത്തണം. ഇന്നത്തെ(ഏപ്രില്‍ 29) കുത്തിവെയ്പ്പ് കേന്ദ്രങ്ങള്‍ ചുവടെ.
സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍-അഞ്ചല്‍, ചവറ, കലയ്ക്കോട്, കുളക്കട, കുളത്തൂപ്പുഴ, മയ്യനാട,് മൈനാഗപ്പള്ളി, നെടുമണ്‍കാവ്, നെടുമ്പന, നിലമേല്‍, ഓച്ചിറ, പാലത്തറ, പത്തനാപുരം, ശൂരനാട് നോര്‍ത്ത,് തെക്കുംഭാഗം, തൃക്കടവൂര്‍, വെളിനല്ലൂര്‍;
കുടുംബാരോഗ്യ കേന്ദ്രങ്ങള്‍-ചടയമംഗലം, ചാത്തന്നൂര്‍, ചവറ, ഇളമ്പള്ളൂര്‍, കുലശേഖരപുരം, പെരുമണ്‍, എസ് എന്‍ പുര,ം തെ•ല, ഉമ്മന്നൂര്‍,വെളിയം, വിളക്കുടി;
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍-ആദിച്ചനല്ലൂര്‍, ആലപ്പാട്, അലയമണ്‍, ആര്യങ്കാവ്, അഴീക്കല്‍, ചിറക്കര, ഈസ്റ്റ് കല്ലട, ഇടമുളയ്ക്കല്‍, ഇളമാട്, ഇരവിപുരം, എഴുകോണ്‍ പവിത്രേശ്വരം, ഇട്ടിവ, കരവാളൂര്‍, കിളികൊല്ലൂര്‍, കൊറ്റങ്കര, കുന്നത്തൂര്‍, മടത്തറ, മാങ്കോട് ചിതറ, മാങ്കോട് പത്തനാപുരം, മേലില, മണ്‍ട്രോത്തുരുത്ത്, മൈലം, നെടുവത്തൂര്‍, പാരിപ്പള്ളി, പട്ടാഴി, പട്ടാഴി വടക്കേക്കര, പേരയം, പെരിനാട്, പിറവന്തൂര്‍, പൂയപ്പള്ളി, പോരുവഴി, പൊഴിക്കര, ശക്തികുളങ്ങര, ശൂരനാട് സൗത്ത്, തലച്ചിറ, തലവൂര്‍, തഴവ, തേവലക്കര, തൊടിയൂര്‍, തൃക്കരുവ, തൃക്കോവില്‍വട്ടം, വള്ളിക്കാവ്, വെസ്റ്റ് കല്ലട, ഏരൂര്‍,കുണ്ടറ, നീണ്ടകര, കുമ്മിള്‍(ഗവ.എച്ച്.എസ്.എസ്);
താലൂക്ക് ആസ്ഥാന ആശുപത്രികള്‍-കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍, ശാസ്താംകോട്ട;
മുണ്ടയ്ക്കല്‍ അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രം, കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കോര്‍പ്പറേഷന്‍ സ്റ്റേഡിയം, കലക്ട്രേറ്റ് വുമണ്‍ ഹോസ്റ്റല്‍, എഴുകോണ്‍, ആശ്രാമം ഇ.എസ്.ഐ ആശുപത്രികള്‍.