ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

post

കോട്ടയം: ജില്ലയില്‍ പുതുതായി ആറ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കോട്ടയം 33, ചങ്ങനാശേരി 34 എന്നീ മുനിസിപ്പല്‍ വാര്‍ഡുകളും ഉദയനാപുരം 5, പുതുപ്പള്ളി 3, കാഞ്ഞിരപ്പള്ളി 16, മൂന്നിലവ് 5 എന്നീ പഞ്ചായത്ത് വാര്‍ഡുകളും ആണ് കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചത്. ഉദയനാപുരം 6, മാടപ്പള്ളി 13 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 40 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം - 33, 39

2. ചങ്ങനാശേരി - 31, 33, 34

3. ഏറ്റുമാനൂര്‍  23

ഗ്രാമപഞ്ചായത്തുകള്‍

4. മീനടം - 11

5. എരുമേലി - 7, 10

6. പാമ്പാടി - 5

7. കരൂര്‍ - 11

8. ഉദയനാപുരം - 5

9. മുത്തോലി - 7

10. അതിരമ്പുഴ - 4, 5

11. കടുത്തുരുത്തി - 12

12. കുമരകം - 2, 7, 10, 15

13. പനച്ചിക്കാട് - 9

14. ചിറക്കടവ് - 11

15. മുളക്കുളം - 8

16. മുണ്ടക്കയം - 20

17. ഭരണങ്ങാനം - 6

18. വെച്ചൂര്‍ - 2

19. വാഴപ്പള്ളി - 2, 15, 19, 21

20. എലിക്കുളം - 7, 8

21. ചെമ്പ് - 14

22. മറവന്തുരുത്ത് - 4

23. കൂരോപ്പട - 3

24. രാമപുരം - 5, 13

25. പുതുപ്പള്ളി - 3

26. കാഞ്ഞിരപ്പള്ളി - 16

27. മൂന്നിലവ് - 5