ജനപങ്കാളിത്തം മേളയുടെ സവിശേഷതയെന്ന് മന്ത്രി സജി ചെറിയാൻ

postതിരുവനന്തപുരം: കോവിഡിന് ശേഷം സന്തോഷത്തോടെയുള്ള യുവാക്കളുടെ ഒത്തുചേരലും പങ്കാളിത്തവുമാണ്  ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ സവിശേഷതയെന്ന് മന്ത്രി സജി ചെറിയാൻ. തിയേറ്ററിലും സാംസ്‌കാരിക പരിപാടികളിലും വൻ ജനപങ്കാളിത്തമുണ്ടായി. അത് മേളയുടെ മാറ്റ് കൂട്ടിയെന്നും സാംസ്‌കാരിക മന്ത്രി പറഞ്ഞു.