ഭരണഘടനാ നിർമാണസഭാ ചർച്ചകൾ മലയാളം പരിഭാഷ

post

കേരള നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ഭരണഘടനാനിർമാണസഭാ ചർച്ചകളുടെ മലയാള പരിഭാഷ വാല്യം III പൊതുജനങ്ങൾക്ക് 495 രൂപയ്ക് നിയമസഭാ മ്യൂസിയത്തിലെ സെയിൽസ് കൗണ്ടറിൽ നിന്ന് വാങ്ങാം.