സയൻസ് മ്യൂസിയത്തിന് അവധി

post

ഓണത്തോടനുബന്ധിച്ഛ് ആഗസ്റ്റ് 25, 26 തീയതികളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം തിരുവനന്തപുരം, സയൻസ് സിറ്റി കോട്ടയം, റീജിയണൽ സയൻസ് സെന്റർ ചാലക്കുടി എന്നിവ പ്രവർത്തിക്കില്ല