കേരഫെഡ് : വെളിച്ചെണ്ണ വിലകുറച്ചു

post

കേരഫെഡ് കേര വെളിച്ചെണ്ണയുടെ വില കുറച്ചു. ഒരു ലിറ്റർ പാക്കറ്റിന് 375 രൂപയിൽ നിന്ന് 332 രൂപ ആയിട്ടാണ് കുറച്ചത്. 900 എം.എല്ലിന്റെ പാക്കറ്റിന് 338 രൂപയിൽ നിന്ന് 299 രൂപയും 500 എം.എല്ലിന്റെ പാക്കറ്റിന് 189 രൂപയിൽ നിന്ന് 167 രൂപയായും കുറച്ചിട്ടുണ്ട്.