സ്‌കോളർഷിപ്പ്: ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

post

2023, 2024 & 2025 വർഷത്തിലെ സിഎം റിസർച്ചർ സ്‌കോളർഷിപ്പിന് അർഹരായ 2025 ബാച്ചിലെ 08 വിദ്യാർത്ഥികളുടെയും, 2024 ബാച്ചിലെ 78 വിദ്യാർത്ഥികളുടെയും, 2023 ബാച്ചിലെ 51 വിദ്യാർത്ഥികളുടെയും ലിസ്റ്റ് www.dcescholarship.kerala.gov.inൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 94467096580.