അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ ഒഴിവ്
കേരള സംസ്ഥാന വയോജന കമ്മീഷന്റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥനത്തിൽ മൂന്ന് മാസത്തേക്ക് താത്ക്കാലിക നിയമനത്തിന് ഫെബ്രുവരി 4ന് തിരുവനന്തപുരം പട്ടത്തുള്ള ജില്ലാ പഞ്ചായത്ത് ഓഫീസിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.sjd.kerala.gov.in.






