പ്രിൻസിപ്പൽ ഒഴിവ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ എം.ബി.എ (ഡിസാസ്റ്റർ മാനേജ്‌മെന്റ്) പ്രോഗ്രാമിലേക്ക് പ്രിൻസിപ്പൽ/ പ്രൊഫസർ ഒഴിവിലേക്ക് എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 9 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.ildm.kerala.gov.in.






