മാനേജർ, ഡെപ്യൂട്ടി പ്രോഗ്രാം മാനേജർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

post

അനർട്ടിന്റെ കീഴിലുള്ള കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷൻ പ്രോഗ്രാം മാനേജർ (2 ഒഴിവ്), അസിസ്റ്റന്റ്/ ഡെപ്യൂട്ടി പ്രോഗ്രാം മാനേജർ (1 ഒഴിവ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 6. കൂടുതൽ വിവരങ്ങൾക്ക്: https://www.linkedin.com/feed/update/urn:li:activity:7408802239882055680/ ഇ-മെയിൽ: infokeralahvic@gmail.com.