കെ-മാറ്റ് സൗജന്യ പരിശീലനം

post

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) 2026 ലെ എം.ബി.എ പ്രവേശനത്തിന് വേണ്ടിയുള്ള കെ-മാറ്റ് പ്രവേശന പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകും. പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി https://forms.gle/4QF7t3j3bwwZrJou9 പൂരിപ്പിക്കുക. വിശദവിവരങ്ങൾക്ക്: 9400787242, 9645176828, 9447297722.