ഡാറ്റാ എൻട്രി; തീയതി നീട്ടി
ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി 2025-26 അധ്യയന വർഷത്തെ അപേക്ഷകളുടെ സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി 2026 ജനുവരി 15 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0471 2727379.






