സി.എം. കിഡ്സ് സ്കോളർഷിപ്പ്; വിജ്ഞാപനം പ്രസിദ്ധീകരിച്ചു
2025-26 അധ്യയന വർഷത്തെ സി.എം. കിഡ്സ് സ്കോളർഷിപ്പ് (എൽ.പി) പരീക്ഷ, സി.എം. കിഡ്സ് സ്കോളർഷിപ്പ് (യു.പി) പരീക്ഷ (എൽ.എസ്.എസ്., യു.എസ്.എസ്.) എന്നിവയുടെ വിജ്ഞാപനം https://pareekshabhavan.kerala.gov.in/ ൽ പ്രസിദ്ധീകരിച്ചു.







